32കാരിയില്‍ നിന്ന് കൊവിഡ് ബാധിച്ചത് ആറു കുടുംബങ്ങളിലെ 22 പേര്‍ക്ക്; ബഹ്റൈനിലെ സ്ഥിതി ഗുരുതരം
മനാമ: ബഹ്റൈനില്‍ ഒരു യുവതിയില്‍ നിന്നും കൊവിഡ് ബാധിച്ചത് ആറു കുടുംബങ്ങളിലെ 22 പേര്‍ക്ക്. 32കാരിയായ സ്ത്രീയില്‍ നിന്നാണ് 22 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയമാണ് ...