ഇ-കൊമേഴ്സ് തൊഴില്‍മേഖലയില്‍ 22 ശതമാനം വര്‍ധനവ്; കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വ്യാപാരമേഖലയ്ക്ക് മുന്‍തൂക്കം
ഇന്ത്യന്‍ ഇ-കൊമേഴ്സ് തൊഴില്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വ്യാപാര രംഗം സജീവമായിരുന്നു. വ്യാപാരമേഖലയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന നാഷ്ണല്‍ അസോസിയേഷന് ...