22 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്ക് 1500 കോടി കൈമാറി; കാര്‍ഷിക നിയമത്തിനെതിരെ സമരങ്ങള്‍ മുറുകുമ്പോള്‍ കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍
റായ്പുര്‍: കാര്‍ഷിക നിയമത്തിനെതിരെ സമരങ്ങള്‍ മുറുകുമ്പോള്‍ കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍. 22 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്ക് 1500 കോടി രൂപ കൈമാറി അമ്പരപ്പിച്ചിരിക്കുകയാണ് ഭൂപേഷ് ...