സംസ്ഥാനത്ത് സ്കൂള്‍ പ്രവേശന നടപടികള്‍ നീട്ടിവച്ചു
തിരുവനന്തപുരം: നാളെ തുടങ്ങാനിരുന്ന സംസ്ഥാനത്തെ സ്കൂള്‍ പ്രവേശന നടപടികള്‍ നീട്ടിവച്ചു. സ്കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. ദേശീയ ലോക്ക് ഡൗണ്‍ നാലാംഘട്ടം ...