2020 ലെ ആദ്യത്തേതും 100 വര്‍ഷത്തിനിടയില്‍ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണം ഇന്ന്, നഗ്നനേത്രം കൊണ്ടോ സാധാരണ കണ്ണടകള്‍ ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: 2020 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം12.10 ന് പൂര്‍ണ്ണതയില്‍ എത്തും. 100 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ആകാശത്തിന്റെ ...