ശബരിമല യുവതി പ്രവേശനം 2018ലെ ചരിത്ര വിധി; മത സ്വാതന്ത്രമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് വിധേയമാണെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: 2018 ലെ ചരിത്ര വിധികളില്‍ ഒന്നാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ശബരിമല ഭരണഘടനാ ബെഞ്ചിലെ അംഗം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ബാര്‍ അസോസിയേഷന് ഓഫ് ...