സംസ്ഥാന ബജറ്റ് 2021; കൊവിഡ് 19 നേരിടാന്‍ 20,000 കോടിയുടെ കൊവിഡ് പാക്കേജ്
തിരുവനന്തപുരം: കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ നടന്ന ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചത്. ...