കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം 20000 വിദേശികള്‍ ഒളിച്ചോടിയതായി കണക്ക്
കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം ഇരുപതിമായിരത്തോളം വിദേശികള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയതായി കണക്ക്. ഇഖാമ മാറ്റം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 16,626 പരാതികളാണ് കഴിഞ്ഞ വര്‍ഷം ...