10 അല്ല, ഇനി തടവ് 20 വര്‍ഷം..! ഒപ്പം 10 മില്യണ്‍ തുക പിഴയും; ആസിഡ് ആക്രണത്തെ ചെറുക്കാന്‍ കടുപ്പിച്ച് നേപ്പാള്‍
രാജ്യത്ത് ആസിഡ് ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കടുപ്പിക്കാനൊരുങ്ങി നേപ്പാള്‍. ആക്രമണം നടത്തുന്ന കുറ്റവാളികള്‍ക്ക് 20 വര്‍ഷം തടവും 10മില്യണ്‍ തുക പിഴയും ഏര്‍പ്പെടുത്താനാണ് തീരുമാനം. ...