വാര്‍ത്തയും വിവാദവും ഗുണമായി; പ്രിയമേറി ജനകീയ ഹോട്ടല്‍, മൂന്നു ദിവസം കൊണ്ട് അധികം വിറ്റത് 5,684 ഊണ്! കൂടുതല്‍ ഭക്ഷണം വിളമ്പിയത് ആലപ്പുഴയില്‍
ആലപ്പുഴ: പൊതിച്ചോറില്‍ കറികളില്ലെന്ന് കാണിച്ച് വാര്‍ത്ത നല്‍കിയതിനു പിന്നാലെ പ്രിയമേറി ജനകീയ ഹോട്ടലുകള്‍. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറില്‍ ആവശ്യത്തിനു ...