ക്ഷേത്രപരിസരത്ത് സിനിമാ പാട്ടുവെച്ച് നൃത്തം ചെയ്തു; ഇൻസ്റ്റഗ്രാമിൽ വൈറലായി, പിന്നാലെ വനിതാ ഗാർഡുമാരുടെ ജോലി തെറിച്ചു
ഉജ്ജയിനി: ക്ഷേത്രപരിസരത്ത് സിനിമാ പാട്ടുവെച്ച് നൃത്തം ചെയ്തതിന് പിന്നാലെ രണ്ട് വനിതാ സുരക്ഷാ ജീവനക്കാരുടെ ജോലി തെറിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാളീശ്വർ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്ര ...