ആടിനെ മേയ്ക്കാന്‍ പോയ രണ്ട് പെണ്‍കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു; ദാരുണം
ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് രണ്ട് പെണ്കുട്ടികള്ക്ക്ദാരുണാന്ത്യം. ലക്നൗ - വരാണസി റൂട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. കാസൈപൂര്‍ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍പൂര്‍ ...