മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് ...