ചെളി നീക്കുന്നതിനിടെ ഗംഗ കനാലില്‍ നിന്ന് കണ്ടെത്തിയത് രണ്ട് കാറുകള്‍; കാറുകളില്‍ ഓരോ മൃതദേഹങ്ങളും, മൃതദേഹം അഴുകിയ നിലയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗംഗ കനാലില്‍ നിന്ന് ചെളി നീക്കുന്നതിനിടെ രണ്ട് കാറുകള്‍ കണ്ടെത്തി. കണ്ടെത്തിയ കാറുകളില്‍ ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുസാഫര്‍ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലില്‍നിന്ന് ...