മകൾ അക്ഷരയെ കാണാനില്ലെന്ന് പരാതി; പിന്നാലെ ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ! വിയോഗം വിശ്വസിക്കാനാവാതെ കുടുംബം
സുൽത്താൻ ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകളായ 19കാരി അക്ഷരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...