കത്തിയെരിഞ്ഞ് ഡല്‍ഹി, പേമാരിയിലും വൊള്ളപ്പൊക്കത്തിലും വലഞ്ഞ് ആസാമും; ഡല്‍ഹിയില്‍ താപനില 47.6 ഡിഗ്രി സെല്‍ഷ്യസ്
ന്യൂഡല്‍ഹി: ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ദിനംപ്രതി താപനില വരുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പല നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര ...