കൂട്ടുകാരനോട് സംസാരിച്ചു കൊണ്ടിരിക്കെ എസി തലയിൽ വീണു, 18കാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എസി തലയില്‍ വീണ് 18 വയസുകാരന്‍ മരിച്ചു. ഡല്‍ഹി ഡോറിവാലയിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുഹൃത്തിനെ കണ്ട ശേഷം തിരികെ പോകാനൊരുങ്ങി ...