വീരമൃത്യുവിന് പിന്നാലെ നിരവധി വാഗ്ദാനങ്ങള്‍, ഒന്നും പാലിച്ചില്ല; കീര്‍ത്തിചക്ര സര്‍ക്കാരിന് തിരിച്ചു നല്‍കാനൊരുങ്ങി കുടുംബം
ഷിംല: സൈനികനായ മകന് 18 വര്‍ഷം മുന്‍പ് മരണാനന്തര ബഹുമതിയായ ലഭിച്ച കീര്‍ത്തിചക്ര സര്‍ക്കാരിന് തന്നെ തിരിച്ചുനല്‍കാനൊരുങ്ങി കുടുംബം. വീരമൃത്യുവിന് പിന്നാലെ പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും പാലിക്കപ്പെടാത്തതിന്റെ ...