ബാക്കിയുള്ള വാടക നല്കി എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ ഒഴിയണം; അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം
ചെന്നൈ: അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് എംഎല്‍എ ഹോസ്റ്റല്‍ ഒഴിവാകാന്‍ നിര്‍ദ്ദേശം. മദ്രാസ് ഹൈക്കോടതി ജഡ്ജി എം സത്യനാരായണന് ഡിഐഎംകെയുടെ 18 എംഎല്‍എമാരെ ആയോഗ്യരാക്കിക്കൊണ്ടുളള ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. ബാക്കിയുള്ള വാടക നല്കി, ...