പിതാവിന് കരൾ നൽകാൻ നിയമം വിലങ്ങ് തടിയായി, കോടതിയിൽ പോയി വിജയം കൈവരിച്ച് 17 കാരി; ദേവനന്ദയെ പോലുള്ള കുട്ടികളുള്ള മാതാപിതാക്കൾ അനുഗ്രഹീതരെന്ന് കോടതി
കൊച്ചി: കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പിതാവിനു കരൾ പകുത്തു നൽകാൻ നിയമം തടസമായപ്പോൾ കോടതിയെ സമീപിച്ച 17കാരിക്ക് അനുകൂല വിധി. തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ ...