തകര്‍ത്തത് എങ്ങനെയാണോ അതുപോലെ അതത് സ്ഥാനത്ത് എടുത്ത് വെയ്ക്കുക; ഹംപിയിലെ പുരാതന കല്തൂണ് തകര്‍ത്തവര്‍ക്ക് ‘പണി’ കൊടുത്ത് കോടതി
ഹംപി: വിജയനഗര സാമ്രാജ്യത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഹംപിയിലെ പ്രസിദ്ധമായ കല്തൂണുകള് തകര്‍ത്തവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് കോടതി. തള്ളി താഴെയിട്ട കല്തൂണുകള് അതേപടി സ്ഥാപിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ...