ഒരുമിച്ച് അഭിനയിക്കുക പോയിട്ട്, വിജയിയുടെ ഒരു സിനിമ പോലും കാണില്ല; ശത്രുതയ്ക്ക് 15വർഷത്തെ പഴക്കം! കാരണം പറഞ്ഞ് നെപ്പോളിയൻ
ചെന്നൈ: പതിനഞ്ച് വർഷമായി നടൻ വിജയിയുമായുള്ള നിലനിന്നിരുന്ന പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ നെപ്പോളിയൻ. അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത് 2007 ലെ പോക്കിരിയിലാണ്. ഇതിൽ പോലീസ് ...