ഹല്‍ദിയും മെഹന്ദിയും അണിഞ്ഞ് ആഘോഷങ്ങളോടെ 30 ട്രാന്സ്ജെന്ഡറുകള് വിവാഹിതരായി; രാജ്യത്ത് തന്നെ ഇതാദ്യം!
റായ്പൂര്‍: ചത്തീസ്ഗഢില്‍ 15 ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ വിവാഹിതരായി. ശനിയാഴ്ച ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം സംഘടിപ്പിച്ച ചടങ്ങിലാണ് 15 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ വിവാഹിതരായത്. ഹൈന്ദവ ആചാരപ്രകാരം ഹല്‍ദി ആഘോഷവും മെഹന്ദിയിടലുമായി നിരവധി ...