പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം, മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ 15 മാസം പ്രായമുള്ള കുഞ്ഞ് വീട്ടിനുള്ളിന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് സംശയം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞ് മരിച്ചത് ...