പ്രണയത്തിൽ നിന്ന് പിന്മാറി; പിന്നാലെ വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ യുവാവും സുഹൃത്തുക്കളും മാതാപിതാക്കളെ കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി!
ചെന്നൈ: വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ കാമുകനും സുഹൃത്തുക്കളും മാതാപിതാക്കളെ കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിലാണ് പെൺകുട്ടിയെ സിനിമാ സ്റ്റൈലിലെത്തിയാണ് യുവാക്കൾ അതിക്രമം കാണിച്ചത്. ...