മുംബൈയിലെ സ്ഥിതി ഗുരുതരം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ; 28 മലയാളി നഴ്സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു
മുംബൈ: മുംബൈയിലെ സ്ഥിതി ഗുരുതരാവസ്ഥയിലേയ്ക്ക് നീളുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെയാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇന്ന് 28 മലയാളി നഴ്സുമാര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം ഒരു ...