മംഗലാപുരത്ത് നിന്നെത്തിച്ച കുഞ്ഞിന് ഇന്ന് ശസ്ത്രക്രിയ; ആരോഗ്യനില മെച്ചപ്പെട്ടെന്നും ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ഹൃദയ ചികിത്സയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന് ഇന്ന് ശസ്ത്രക്രിയ നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്തപരിശോധനയുടെ അന്തിമ ഫലം ...