ആത്മഹത്യ ശ്രമം, അച്ഛനും അമ്മയും ചികിത്സയില്‍, മകന് മരിച്ചു
കൊല്ലം: പറവൂരില്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കുടുംബത്തിലെ പതിനാലുകാരന് മരിച്ചു. പുഞ്ചിറക്കുളം സ്വദേശി ശിവയാണ് മരിച്ചത്. ശിവയുടെ അച്ഛന് സജിത്തും അമ്മ ശ്രീദേവിയും തിരുവനന്തപുരം മെഡിക്കല്‍ ...