10 വയസുകാരിയോട് ലൈംഗികാതിക്രമം; രക്തബന്ധു നടത്തിയ കുറ്റകൃത്യം അതീവ ഗൗരവതരം, 41കാരന് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും! റെക്കോർഡ് ശിക്ഷ വിധിച്ചത് പത്തനംതിട്ട പോക്സോ കോടതി
പത്തനംതിട്ട : പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 41 കാരന് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. ഇരയുടെ ...