വിവാഹം കഴിഞ്ഞ് 13ാം ദിവസം ബൈക്കപകടം, അബോധാവസ്ഥയിലായിരുന്ന കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം സ്വദേശി സുമേഷിന്റെ ഭാര്യ രശ്മിയാണ് മരിച്ചത്. 27 വയസ്സായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലക്ക് ...