ചുഴലിക്കാറ്റും കൊറോണ വൈറസും തടസമായി, കൃത്യസമയത്ത് രക്തം നല്‍കാന്‍ ദാതാവില്ല; മരണത്തോട് മല്ലടിച്ച 14കാരി സന ഫാത്തിമയുടെ ശസ്ത്രക്രിയക്ക് രക്തം നല്‍കി പോലീസുകാരന്‍
മുംബൈ: നിസാര്‍ഗ ചുഴലിക്കാറ്റും കൊവിഡ് 19 മഹാമാരി വ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ രക്തം നല്‍കാന്‍ ദാതാവിനെ കിട്ടാതെ വിഷമിച്ചിടത്ത് സഹായ ഹസ്തവുമായി പോലീസ് ഉദ്യോഗസ്ഥന്‍. മുംബൈയിലാണ് സംഭവം. മരണത്തെ ...