ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേര്‍ക്ക്; രോഗം സ്ഥിരീകരിച്ചവരില്‍ ശുചീകരണ തൊഴിലാളികളും; ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 14 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ...