ഇടുക്കി രാജമല ദുരന്തത്തില്‍ മരണം 14 ആയി; ഒമ്പത് പേരെ തിരിച്ചറിഞ്ഞു, ദാരുണ മരണം സംഭവിച്ചതില്‍ ഒരു കുട്ടിയും!
മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 14 ആയി ഉയര്‍ന്നു. ഇതില്‍ ഒമ്പത് പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), ...