മുസാഫര്‍പൂരില്‍ പടര്‍ന്ന് പിടിച്ച് മസ്തിഷ്ക ജ്വരം; ഇതുവരെ മരണപ്പെട്ടത് 14ഓളം കുട്ടികള്‍, 38 പേര് ചികിത്സയില്‍, നിരവധി പേരുടെ നില ഗുരുതരം
പാറ്റ്ന: ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 14ഓളം കുട്ടികള്‍ മരണപ്പെട്ടു. 38 പേര് ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 കുട്ടികളുടെ നില ഗുരുതരമായി ...