അമ്മ വഴക്ക് പറഞ്ഞു, കഴക്കൂട്ടത്ത് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്മാനില്ല
തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്മാനില്ല. ആസാം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസവുമായ അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെ (13) ...