മൂന്ന് മാസത്തിനിടെ 12കാരന് അമ്മയുടെ അക്കൗണ്ടില്‍ നിന്ന് ചെലവാക്കിയത് 3.22 ലക്ഷം; എന്തിനാണെന്ന് അറിഞ്ഞതോടെ ഞെട്ടി അമ്മ
റായ്പൂര്‍: ഛത്തിസ്ഗഢ് പന്‍ഖാജൂര്‍ സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3.22 ലക്ഷം രൂപയാണ് പിന്‍വലിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നെന്ന സംശയത്തിലാണ് പി.വി 12 ...