രാജ്യത്തെ വരിഞ്ഞു മുറുക്കി കൊവിഡ്; കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്സിജന്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. ദിനംപ്രതി ലക്ഷക്കണക്കിന് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യമായി പ്രതിദിനം ...