‘കേസാക്കരുത്, ചികിത്സാ ചെലവ് വഹിക്കാം’ വാക്കുകളില്‍ വിശ്വസിച്ചു; ഇന്ന് എല്ലും തോലുമായി അച്ഛന്, പഠിപ്പ് നിര്‍ത്തി കൂലിപ്പണിക്കിറങ്ങി 17കാരന്
തൃശ്ശൂര്‍: ''കേസ് കൊടുക്കരുത്, പിറ്റേന്ന് വിദേശത്തേക്ക് പോകാനുള്ളതാണ്, മുടക്കരുത്. ചികിത്സച്ചെലവ് പൂര്‍ണമായും വഹിക്കാം' ഈ വാക്കുകളില്‍ വിശ്വസിച്ച് കഴിഞ്ഞ ഷൈജനും കുടുംബവും ഇന്ന് ദുരിതത്തിലാണ്. നാലുവര്‍ഷം മുന്‍പ് ...