15 വര്‍ഷത്തിനിടയില്‍ 12 പ്രസവം!; പന്ത്രണ്ടാമത് പ്രസവത്തിലും ആരോഗ്യവതിയായി എടപ്പാള്‍ സ്വദേശി ശരീഫ
ഫഖ്റുദ്ധീൻ പന്താവൂർ എടപ്പാള്‍: മുപ്പത്തിമൂന്ന് വയസിനിടയില്‍ പന്ത്രണ്ടു മക്കള്‍ക്കു ജന്മം നല്‍കിയാണ് എടപ്പാള്‍ സ്വദേശിനി ശരീഫ വേറിട്ടൊരു മാതാവായത്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു ആദ്യമായി ഒരു ആണ് കുഞ്ഞിനു ...