എഴുപത്തിയേഴാം വയസിൽ എ പ്ലസുകളോടെ പത്താംക്ലാസ് വിജയം; തുല്യതാ പരീക്ഷയിൽ താരമായി ഗോപിദാസ്; അഭിഭാഷകനാകണമെന്ന് മോഹം
അമ്പലപ്പുഴ: പഠിക്കേണ്ട പ്രായത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പഠനം എന്നുമൊരു സ്വപ്നമായി മനസിൽ അവശേഷിച്ചിരുന്ന ഗോപി ദാസിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ. തുല്യതാപരീക്ഷയിൽ വൻവിജയം നേടി ...