ലോക്ക്ഡൗണില്‍ തിരിച്ചടി: 24 കോടിയുടെ കുടിശ്ശിക; സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസ് പ്രതിസന്ധിയില്‍. കുടിശ്ശിക 24 കോടിയായതോടെ ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി അറിയിച്ചു. ഏപ്രില്‍ 25 ശനിയാഴ്ച മുതല്‍ ...