ജീവിതവും മരണവും മുഖാമുഖം കണ്ട് നവജാതശിശുവും അമ്മയും: ദൈവദൂതരായി 108 ആംബുലന്‍സ് ജീവനക്കാര്‍
ആലപ്പുഴ: ജീവിതത്തിന്റെയും മരണത്തിന്റെ മുഖാമുഖത്ത് അമ്മയ്ക്കും നവജാതശിശുവിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍. അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിലെ 108 ആംബുലന്‍സ് ജീവനക്കാരായ ഡ്രൈവര്‍ ഷിജി, ...