വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവാവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; നഴ്സിനും രോഗിക്കും ഗുരുതര പരിക്ക്
നീലേശ്വരം: കാഞ്ഞങ്ങാട് ആശുപത്രിയിലെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ആംബുലൻസിലുണ്ടായിരുന്ന വിഷം ഉള്ളിൽച്ചെന്ന യുവാവിനും സ്റ്റാഫ് നഴ്സിനും സാരമായി പരിക്കേറ്റു. ഗുരുതര നിലയിലായ യുവാവിനെയും കൊണ്ട് പരിയാരത്തെ ഗവ.മെഡിക്കൽ കോളജിലേക്കു ...