കൊവിഡ് ആശുപത്രിയില്‍ കിടക്ക ഒഴിവുണ്ടോ?; അറിയാനായി ഈ നമ്പറില്‍ വിളിച്ചാല്‍ മതി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റര്‍, ഐസിയു കിടക്ക, മറ്റു കിടക്കകള്‍ എന്നിവയുടെ വിവരം ഇനി ഫോണ്‍ വിളിച്ചാല്‍ അറിയാം. 1056 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ ...