പ്രായം വിദ്യാഭ്യാസത്തിന് ഒരു തടസമല്ല; 105-ാം വയസ്സില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി ഭാഗീരഥി മുത്തശ്ശി, കയ്യടി
കൊല്ലം: വ്യാദ്യാഭ്യാസത്തിന് പ്രായം ഒരു തടസമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് കെ ഭാഗീരഥി എന്ന മുത്തശ്ശി. പ്രായത്തിന്റെ അവശതകളെ വക വെയ്ക്കാതെ നൂറ്റിയഞ്ചിന്റെ നിറവില്‍ ഭാഗീരഥി മുത്തശ്ശി ...