5ാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു വർഷത്തെ വിചാരണക്കൊടുവിൽ വിധി, പ്രതിയായ 102കാരന് 15 വർഷം തടവ്
ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 102കാരന് ശിക്ഷ വിധിച്ചു. മൂന്നു വർഷത്തെ വിചാരണക്കൊടുവിൽ ആണ് വിധി. 15വര്ഷം തടവും 5000 രൂപ പിഴയുമാണ് കോടതി ...