കോഴിക്കോട് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് ഉദ്യോഗസ്ഥര്‍; സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്തി. ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങല്‍, കമ്പനിമുക്ക് എന്നിവിടങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത ...