അന്ന് അച്ഛന് മക്കളെ എടുത്തു, ഇന്ന് മക്കള്‍ അച്ഛനെയും; 15 വര്‍ഷം മുന്‍പ് നടത്തിയ യാത്ര വീണ്ടും നടത്തി ഇവര്‍, വൈറലായി ചിത്രം
കൊച്ചി: കഴിഞ്ഞ കുറച്ച് നാളുകള്‍ മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒന്നാണ് 10 ഇയര്‍ ചാലഞ്ച്. പ്രമുഖരും സിനിമാ താരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് തങ്ങളുടെ 10 വര്‍ഷം ...