‘മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ’ മദ്യനിരോധനം ഏർപ്പെടുത്താൻ ബിഹാറിലെ പുതു വഴികൾ ഇങ്ങനെ
പാട്ന: ബിഹാറിൽ മദ്യനിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുവഴികൾ തേടി സർക്കാർ. സംസ്ഥാനത്ത് അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. മുഖ്യമന്ത്രി നിതീഷ് ...