‘ഐ ലവ് യൂ ടൂ ടൂ’ കാമുകിമാരെ ഒരുമിച്ച് ഒരേ വേദിയിൽ വിവാഹം ചെയ്ത് യുവാവ്! വൈറലായി ഇരട്ട വിവാഹം
റാഞ്ചി: ഒരേ വേദിയിൽ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവാണ് ഇന്ന് സോഷ്യൽമീഡിയയിലെ താരം ജാർഖണ്ഡിലെ ലോഹർദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂർവ്വമായ ഈ ഇരട്ട ...